ഓര്‍മ്മകള്‍

>> 2010 ഫെബ്രുവരി 23

2000-01 ലെ എന്റെ ഡയറികുറിപ്പുകള്‍ വായിക്കുമ്പോഴാണ് ആ കാലഘട്ടത്തിലെ ജീവിതം എത്ര സുന്ദരമാണെന്ന് മനസ്സിലാകുന്നത്. ഒരുപാട് ഓര്‍മ്മകള്‍ കോറിയിട്ട അതില്‍ എന്റെ സന്തോഷങ്ങളുണ്ട്, സങ്കടങ്ങളുണ്ട്. കോളേജിലെ തമാശകളും, പൊട്ടിച്ചിരികളും, വഴക്കുകളും, പ്രണയങ്ങളും, സൌഹൃദങ്ങളും ഒക്കെയുണ്ട്. സുഹൃത്തുകളോടൊപ്പം സമയം ചെലവിടാന്‍ വേണ്ടി പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ചാടിയിറങ്ങിയ കൊച്ചു കൊച്ചു കഥകളുണ്ട്.

ഹാ! അസുലഭസുന്ദരനിമിഷങ്ങള്‍. ഇനി വരുമോ അത്.

4 comments:

ശ്രീ 2010 ഫെബ്രുവരി 24, IST 9:01:00 AM-ന്  

അക്കാലത്തെ എന്തെങ്കിലും ഒരു ഓര്‍മ്മ കൂടി പങ്കു വയ്ക്കാമായിരുന്നു.

Dhanush | ധനുഷ് 2010 ഫെബ്രുവരി 24, IST 10:06:00 AM-ന്  

ശ്രീ -അതിന് വേണ്ടി ഒരു ബ്ലോഗ് തന്നെ തുടങ്ങിയാലോ എന്ന് ആലോചിച്ചതാണ്. പിന്നെ വേണ്ടെന്നു കരുതി :-)

kambarRm 2010 ഫെബ്രുവരി 24, IST 12:59:00 PM-ന്  

ഒന്നു കൂടി നീട്ടിപ്പരത്തി എഴുതിയിരുന്നെങ്കിൽ ഒരു ചന്തമുണ്ടായേനേ..
നോസ്റ്റാൾജിയ വല്ലാണ്ട്‌ ഫീൽ ചെയ്യുന്നുണ്ടല്ലേ....

ശ്രീ 2010 ഫെബ്രുവരി 24, IST 2:16:00 PM-ന്  

വേണ്ടെന്ന് കരുതിയത് വായനക്കാര്‍ക്ക് ഒരു നഷ്ടം തന്നെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP