മോഹം

>> 2015, ജൂൺ 23


ഒരു കഥ എഴുതണം,
അല്ലെങ്കിൽ ലേഖനം
ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിക്കണം

വന്നാൽ,
അതിനെ പറ്റി

എഫ് ബി സ്റ്റാറ്റസ് ഇടണം
ട്വീറ്റ് ഇടണം , അതിൽ പ്രസിദ്ധരെ ടാഗ് ചെയ്യണം
പിറ്റേന്ന് എഫ് ബിയിൽ കമന്റിടണം ,
അന്യന്റെ പോസ്റ്റിൽ റിപ്ലൈ ഇടണം
അതിന് പിറ്റേന്ന് വീണ്ടും ആ ട്വീറ്റ് / പോസ്റ്റുകൾ കുത്തിപൊക്കിയെടുക്കണം

ഇവ പോരാതെ അതിനൊപ്പം ഒരു സെൽഫിയും എടുക്കണം

ആഴ്ച്ചപതിപ്പിനി ആരും വായിച്ചില്ലെങ്കിലോ!

5 comments:

sandeep 2015, ജൂൺ 23 6:22:00 PM IST  

inganeyokke aayathu kondano ippo post onnum kanathathu?

Dhanush | ധനുഷ് 2015, ജൂൺ 23 7:43:00 PM IST  

ഹ ഹ. അങ്ങനെയൊന്നുമില്ല മാഷേ.. എന്തൊക്കെയോ കണ്ടപ്പോള്‍ ഇങ്ങനെയൊക്കെ കുത്തി കുറിച്ചു.

ajith 2015, ജൂൺ 23 10:00:00 PM IST  

കൊച്ചുകൊച്ചുമോഹങ്ങള്‍!!!

മനോജ്.എം.ഹരിഗീതപുരം 2015, ജൂൺ 25 2:44:00 AM IST  

എഴുതിക്കോ ഞാൻ വായിച്ചോളാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP