ഒരു തുടക്കം

>> 2009, സെപ്റ്റംബർ 17

കിനിയുമീറന്‍ തുഷാരം .


ഇത് മലയാളത്തിനു മാത്രം. പഴയ് “മൈ ഫ്രസ്ട്രേഷന്‍സ്” ബ്ലോഗ് ഞാന്‍ അടച്ചു പൂട്ടി. അതിലെ മലയാളം കഥകള്‍ ഇങ്ങോട്ട് കയറ്റി. അതേ തിയ്യതി വച്ച്.

ഇന്നലെ ഞാന്‍ ഒരു സിനിമ കണ്ടു. വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല മലയാളം സിനിമ - ഋതു. അതിലെ പുലരുമോ എന്ന ഗാനത്തിലെ വരികള്‍. എന്റെ “മുജെ രംഗ് ദെ” എന്ന ബ്ലോഗിന്റെ പേരും ഒരു സിനിമയില്‍ നിന്നായിരുന്നു - “രംഗ് ദെ ബസന്തി”. അതു എന്റെ ഇംഗ്ലീഷ് ബ്ലോഗ് ആയി തുടരും. അതിലെ എന്റെ ഈ കൊല്ലത്തെ മലയാളം പോസ്റ്റുകളും ഇതിലേക്ക് മാറ്റിയിട്ടുണ്ട്.

പുലരുമോ രാവൊഴിയുമോ
ഹരിതലതാവനിയില്‍
ഒരു കനലെരിയുന്നതോ,
ഹിമകണമെരിയുന്നതോ

അകമേ കിനിയുമീറന്‍ തുഷാരം
ഉറവായി പടരുകയായി ഇതാ..
- റഫീക്ക് അഹമ്മദ്

7 comments:

Suneesh TP 2009, സെപ്റ്റംബർ 17 3:46:00 AM IST  

കിനിയട്ടെ ഒരുപാട് ഈറന്‍ തുഷാരങ്ങള്‍.......പുതിയ സംരംഭത്തിനു അഭിനന്ദനങള്‍

-Tp

yetanother.softwarejunk 2009, സെപ്റ്റംബർ 17 8:20:00 AM IST  

കൊള്ളാം ... കൂടുതല്‍ കഥകള്‍ പോരട്ടേ... കവിതയും (എനിക്കു അത്ര മനസ്സിലാവില്ലെങ്കിലും അതും) എഴുതൂ.

Naveen Narayanan,  2009, സെപ്റ്റംബർ 19 9:01:00 PM IST  

aliyo !!! ashamsakal ...
keep your eyes open for every one !!!

ശ്രീ 2009, ഡിസംബർ 14 2:44:00 PM IST  

അപ്പോ ഇതാണ് ആ പേരിനു കാരണമല്ലേ?
:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP