ഓര്‍മ്മകള്‍
>> 2010, ഫെബ്രുവരി 23
2000-01 ലെ എന്റെ ഡയറികുറിപ്പുകള്‍ വായിക്കുമ്പോഴാണ് ആ കാലഘട്ടത്തിലെ ജീവിതം എത്ര സുന്ദരമാണെന്ന് മനസ്സിലാകുന്നത്. ഒരുപാട് ഓര്‍മ്മകള്‍ കോറിയിട്ട അതില്‍ എന്റെ സന്തോഷങ്ങളുണ്ട്, സങ്കടങ്ങളുണ്ട്. കോളേജിലെ തമാശകളും, പൊട്ടിച്ചിരികളും, വഴക്കുകളും, പ്രണയങ്ങളും, സൌഹൃദങ്ങളും ഒക്കെയുണ്ട്. സുഹൃത്തുകളോടൊപ്പം സമയം ചെലവിടാന്‍ വേണ്ടി പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ചാടിയിറങ്ങിയ കൊച്ചു കൊച്ചു കഥകളുണ്ട്.
ഹാ! അസുലഭസുന്ദരനിമിഷങ്ങള്‍. ഇനി വരുമോ അത്.
ഹാ! അസുലഭസുന്ദരനിമിഷങ്ങള്‍. ഇനി വരുമോ അത്.