ബ്ലോഗ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബ്ലോഗ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഒരു തുടക്കം

>> 2009 സെപ്റ്റംബർ 17

കിനിയുമീറന്‍ തുഷാരം .


ഇത് മലയാളത്തിനു മാത്രം. പഴയ് “മൈ ഫ്രസ്ട്രേഷന്‍സ്” ബ്ലോഗ് ഞാന്‍ അടച്ചു പൂട്ടി. അതിലെ മലയാളം കഥകള്‍ ഇങ്ങോട്ട് കയറ്റി. അതേ തിയ്യതി വച്ച്.

ഇന്നലെ ഞാന്‍ ഒരു സിനിമ കണ്ടു. വളരെ നാളുകള്‍ക്ക് ശേഷം ഒരു നല്ല മലയാളം സിനിമ - ഋതു. അതിലെ പുലരുമോ എന്ന ഗാനത്തിലെ വരികള്‍. എന്റെ “മുജെ രംഗ് ദെ” എന്ന ബ്ലോഗിന്റെ പേരും ഒരു സിനിമയില്‍ നിന്നായിരുന്നു - “രംഗ് ദെ ബസന്തി”. അതു എന്റെ ഇംഗ്ലീഷ് ബ്ലോഗ് ആയി തുടരും. അതിലെ എന്റെ ഈ കൊല്ലത്തെ മലയാളം പോസ്റ്റുകളും ഇതിലേക്ക് മാറ്റിയിട്ടുണ്ട്.

പുലരുമോ രാവൊഴിയുമോ
ഹരിതലതാവനിയില്‍
ഒരു കനലെരിയുന്നതോ,
ഹിമകണമെരിയുന്നതോ

അകമേ കിനിയുമീറന്‍ തുഷാരം
ഉറവായി പടരുകയായി ഇതാ..
- റഫീക്ക് അഹമ്മദ്

Read more...

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP