ക്ഷോഭം

>> 2009 നവംബർ 30

പ്രണയത്തിന്റെ
നിശബ്ദമാം തലോടല്‍
ഏറ്റപ്പോള്‍
അവന്‍ ക്ഷോഭിച്ചു

അവളെന്തേ ഇന്നും വന്നില്ല
എന്നവന്‍ പരിതപിച്ചു

അവന്‍ ഒരു കാമുകനാവുന്നു

അവളോ?
അവളും ഒന്ന് ക്ഷോഭിച്ചിരുന്നെങ്കില്‍.

3 comments:

SAJAN S 2009 നവംബർ 30, IST 7:07:00 PM-ന്  

അവളും ഒന്ന് ക്ഷോഭിച്ചിരുന്നെങ്കില്‍.
avalude kshobham avanu manasilaavaathathayirikkum

nice poem

Dhanush | ധനുഷ് 2009 ഡിസംബർ 7, IST 2:16:00 PM-ന്  

ഫസല്‍/സാജന്‍ - നന്ദി.

അവള്‍ ഒരിക്കലും ക്ഷോഭിച്ചിരുന്നില്ല. കാരണം അവളൊരു കാമുകിയായിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP