ജഡാസ്തിത്വം
>> 2009, ജൂലൈ 30
ശവമാണ് ഞാന്‍
കൊല്ലെരുതെന്നെ ഇനിയും
ഇറച്ചിത്തുണ്ടമായി
പിച്ചിച്ചീന്തീടരുത്
ഒരു പിടി ചാരമാകാന്‍,
പാപനാശത്തില്‍ ഒഴുക്കുവാന്‍
അസ്ഥിശകലങ്ങള്‍
പിതൃതര്‍പ്പണത്തിന്
ഒരുരള ചോറ്
ബാക്കിവച്ചിടേണം, എന്നെ
മാ! നിഷാദന്മാരേ
എന്നാത്മശാന്തിക്കിനി
ഞാനെവിടെയൊക്കെ അലയേണം
~ ധനുഷ്
പ്രേരണ - മനുഷ്യര്‍ അത്യധികം നിഷ്ഠൂരന്മാരാകുന്ന ഒരു സംഭവം.
1 comments:
ini immathiri koprayangallkku kavitha enna peru kodukkaruthu
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ