ഓക്കാനം
>> 2009, ഡിസംബർ 17
അവന്റെ എക്ലിപ്പ്സിലെ*
കുത്തഴിഞ്ഞ കോഡ് കണ്ടപ്പോഴാണ്
എനിക്കാദ്യമായി ഓക്കാനം വന്നത്.
അന്നാണ് ഞാന്‍
ഒരമ്മയായെന്നറിഞ്ഞത്.
കോഡുകളുടെ തലതൊട്ടമ്മ.
*എക്ലിപ്പ്സ് - സോഫ്റ്റ്വയര്‍ ഡെവലപ്പ്മെന്റിനായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
കുത്തഴിഞ്ഞ കോഡ് കണ്ടപ്പോഴാണ്
എനിക്കാദ്യമായി ഓക്കാനം വന്നത്.
അന്നാണ് ഞാന്‍
ഒരമ്മയായെന്നറിഞ്ഞത്.
കോഡുകളുടെ തലതൊട്ടമ്മ.
*എക്ലിപ്പ്സ് - സോഫ്റ്റ്വയര്‍ ഡെവലപ്പ്മെന്റിനായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം
2 comments:
ഇതിന്റെ പേരല്ലേ അഹങ്കാരം ???? ;)
പാവം പിള്ളേര്‍ ജീവിച്ചു പോട്ടെ തലതോട്ടമ്മേ....
പിള്ളേരാണെങ്കില്‍ ജീവിച്ചു പോക്കോട്ടേ എന്ന് വിചാരിക്കാം. ഇത് മൂത്താപ്പമാരാണെങ്കില്‍?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ