ബ്ലോഗ്‌ പക

>> 2009, ഡിസംബർ 11

അവള്‍ പറഞ്ഞു -
     എന്റെ ബ്ലോഗ് പോസ്റ്റില്‍
      ഒരിക്കലും കമന്റിടാത്ത
      നിന്നോടെനിക്ക് പകയാണ്
      ഒടുങ്ങാത്ത ആനപ്പക
      തണുത്തുറഞ്ഞ ഈ
      വൃശ്ചിക രാത്രിയില്‍
      സ്നേഹിച്ചു നിന്നെ
      ഞാന്‍ കൊന്നിടട്ടേ

അവന്‍ പറഞ്ഞു -
      എങ്കില്‍ ഈ രാവ്
      പുലരുമ്പോള്‍
      ഞാനാവട്ടെ
      ബ്ലോഗുലകത്തിന്‍
      ആദ്യ രക്തസാക്ഷി

8 comments:

കൊച്ചുത്രേസ്യ 2009, ഡിസംബർ 12 12:30:00 AM IST  

വന്നതു കവിതയെപറ്റി പറയാനല്ല, ബ്ലോഗിന്റെ തലക്കുറി കണ്ടിട്ട്‌ ആകെപ്പാടെ ഒരു സംശയം.. നമ്മുടെ നാട്ടിലിപ്പോൾ ഈറനല്ലാത്ത തുഷാരവും അവൈലബിൾ ആണോ!!

:-))

(മറുപടി വേണമെന്നു നിർബന്ധമില്ല..)

Dhanush | ധനുഷ് 2009, ഡിസംബർ 12 1:35:00 PM IST  

#സാജന്‍ - :). ഇവിടേക്ക് സ്വാഗതം.
#ഉപാസന - :). ഇവിടേക്ക് സ്വാഗതം. ചുമ്മാ !!
#പീക്കുട്ടീ - ഒരു ട്രൈയിനിങ്ങിനിടയില്‍ വട്ടിളകി എഴുതിയതാണ്. നിങ്ങളുടെ അത്രേം സ്റ്റാന്‍ഡേര്‍ഡ് കാണില്ല. ക്ഷമീ ;)
#കൊച്ചുത്രേസ്യ - റിലയന്‍സ് ഫ്രഷിലോ, മാവേലി സ്റ്റോറിലോ അല്ലെങ്കിലിനി റേഷന്‍ കടയിലോ ചോദിച്ചു നോക്കൂ. ഇനി എങ്ങാനു അവൈലബിള്‍ ആണെങ്കിലോ? ;)

മറുപടി വേണമെന്ന്‍ നിര്‍ബന്ധമില്ലാത്ത ത് കൊണ്ട് പറയുകയാ. ഈ തലക്കെട്ടറിന്റെ കാരണം ഇവിടെ കൊടുത്തിട്ടുണ്ട്.

Pyari 2009, ഡിസംബർ 15 10:55:00 AM IST  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Pyari 2009, ഡിസംബർ 15 12:09:00 PM IST  

? = നിനക്ക്
? = എന്ത്
? = പറ്റി

ഇതായിരുന്നു ഞാന്‍ ഉദ്ദേശിച്ചത് !
എന്തായാലും training ഇല്‍ ഇരുന്നു എഴുതിയതാണെന്ന് കേട്ടപ്പോള്‍ മനസ്സിലായി .. എന്ത് പറ്റിയെന്നു..

കവിത എനിക്ക് മനസ്സിലാവാന്‍ ഇത്തിരി പാടാണ്. അത് കൊണ്ട് ഒരു വാലിഡ്‌ കമന്റ്‌ ഇടാന്‍ എനിക്ക് പറ്റിയില്ല. :(
നിന്റെതായത് കൊണ്ട് വായിച്ചു.

Pyari 2009, ഡിസംബർ 16 10:25:00 AM IST  

വായിച്ചു എന്ന് മാത്രമല്ല. ഇഷ്ടപ്പെട്ടു . സംഭവം കൊള്ളാം .. :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ബ്ലോഗ് വായന

  © Blogger template Simple n' Sweet by Ourblogtemplates.com 2009

Back to TOP